തൃശ്ശൂരില്‍ അമ്മയും കാമുകനും ചേര്‍ന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മൃതദേഹം കത്തിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. കുഞ്ഞിന്റെ മൃതദേഹം മേഘ കവറിലാക്കി കാമുകന്‍ ഇമ്മാനുവേലിന് നല്‍കിയത് കത്തിക്കാന്‍ പദ്ധതിയിട്ടായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി